You Searched For "മലബാര്‍ ഗോള്‍ഡ്"

യുകെയിലെ ഷോറൂം പ്രചാരണത്തിന് പാക്കിസ്ഥാനി ഇന്‍സ്റ്റ ഇന്‍ഫ്‌ലുവന്‍സര്‍; ഓപ്പറേഷന്‍ സിന്ദൂറിനെ ഭീരുക്കളുടെ രോഷപ്രകടനമെന്ന് താറടിച്ചുകാട്ടിയ അലീഷ്ബാ ഖാലിദിന്റെ സാന്നിധ്യത്തില്‍ വിവാദം; ബോയ്കോട്ട് മലബാര്‍ ഗോള്‍ഡ് കാമ്പയിന്‍ വീണ്ടും; ദേശീയ തലത്തില്‍ വാര്‍ത്ത; സോഷ്യല്‍ മീഡിയയില്‍ കോലാഹലം; കേസും കോടതിയും; മലബാര്‍ ഗോള്‍ഡ് വീണ്ടും എയറില്‍ ആയത് ഇങ്ങനെ
പുതിയ ഷോറൂമുകള്‍ തുറന്ന് മലബാര്‍ ഗോള്‍ഡ് സാന്നിധ്യം ഉറപ്പിക്കുമ്പോള്‍ കല്യാണ്‍ ജ്വല്ലറിയും ലെസ്റ്ററിലേക്ക്; ഇന്ത്യയും ബ്രിട്ടനും ചുങ്കരഹിത വ്യാപാര കരാറില്‍ ഏര്‍പ്പെട്ടതോടെ യുകെയില്‍ എമ്പാടും സ്വര്‍ണക്കടകള്‍ മുളച്ചു പൊന്തിയേക്കും